വിദ്യാഭ്യാസം ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ്. പണം, സ്വത്ത്, മറ്റെല്ലാം ഒരിക്കല്‍ നഷ്ടപ്പെട്ടേക്കാം, പക്ഷേ അറിവ് ഒരിക്കലും നഷ്ടമാവില്ല. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം മനുഷ്യന്റെ ജീവിതത്തിന് ...